സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/Say No To Drugs Campaign

21:22, 1 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് നയിക്കുകയുണ്ടായി. കുട്ടികൾക്കായി പ്രത്യേക അസംബ്ലി നടക്കുകയും അതിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. വിക്ടേഴ്സ് ചാനലിലൂടെ യുള്ള മുഖ്യമന്ത്രിയുടെ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി ലഹരിവിരുദ്ധ ക്വിസ് നടത്തുകയുണ്ടായി. ലഹരിക്കെതിരെ കുട്ടികൾ മനുഷ്യ ചങ്ങലയായി അണിനിരന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.