ജി.എൽ.പി.എസ്.കല്ലുംകൂട്ടം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 1 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11413 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

[[പ്രമാണം:SNTD2211413.jpg|ലഘുചിത്രം|[[പ്രമാണം:Sntd22-KGD-11413.jpg|ലഘുചിത്രം|

]]

|കണ്ണി=Special:FilePath/SNTD2211413.jpg]]

SAY NO TO DRUGS CAMPAIGN

ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലഹരിയുടെ സ്വാധീനം യുവാക്കളിൽ ഇപ്പോഴും ആഴത്തിൽ തന്നെ ഉണ്ട് എന്നതിന് തെളിവാണ് ലോക്ക് ഡൗണിൽ നാം കണ്ടത്. മയക്കുമരുന്ന് ഉപയോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അനിവാര്യമാണ്

27 കോടി മനുഷ്യർ ലോകത്ത് ഇന്ന് ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷട്രസഭയുടെ കണ്ടെത്തൽ.

മയക്കുമരുന്ന് നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പുറത്തുവിട്ട എല്ലാ നിർദ്ദേശങ്ങളും ഒരു പരിധി വരെ വിജയിച്ചു എന്നാണ് മനസിലാകുന്നത

നമ്മുടെ സ്കൂളിൽ ലഹരി വിരുദ്ധ ദിനതോട് അനുബന്ധിച്ച് ചെർക്കള എസ് ഐ സംഘം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ക്ലാസ്സ് എടുത്തു കൊടുക്കുകയും അതിൻ്റെ ദൂഷ്യ വശങ്ങളെ കുറിച്ച് പറയുകയും ചെയ്തു.ചെർക്കള എസ് ഐ വിജയ് കുമാർ കൂടെ അധ്യാപകരും ലഹരി വിരുദ്ധ ദിനതിൽ ക്ലാസ് എടുക്കുന്നു

മുഖ്യ മന്ത്രിയുടെ ലഹരി വിരുദ്ധ ദിന പ്രസംഗം കുട്ടികൾ കേൾക്കുകയും കുറിപ്പ് തയ്യാറാക്കുകയും ചെയ്തു

പിന്നിട് ലഹരി ഉപയോഗം ഒരു മനുഷ്യനെ എങ്ങെനെ ഇല്ലാതാക്കുന്നു എന്ന് കുട്ടികൾ തന്നെ ഒരു നിശ്ചല ചിത്രം തയ്യാറാക്കി. സ്കൂൾ നിന്നും ലഹരി വിരുദ്ധ റാലി നടത്തി