ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/Say No To Drugs Campaign

16:21, 31 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37309 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ ക്യാമ്പെയ്ന്റെ ഭാഗമായി 29/09/22 വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജനജാഗ്രത സമിതി രൂപീകരിക്കുകയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനു ശേഷം സ്കൂൾ തല ഉദ്ഘാടനം പ്രഥമാധ്യാപിക ശ്രീമതി ബബിത മാത്യു നിർവഹിക്കുകയും ചെയ്തു തുടർന്ന് ബോധവത്കരണ ക്ലാസ് , പോസ്റ്റർ നിർമ്മാണം, കവിത , കഥ, ഡാൻസ് , മനുഷ്യ ശ്യംഖല , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തുകയുണ്ടായി

ലഹരി വിരുദ്ധ ക്യാമ്പയ്‌ൻ - ഉത്ഘാടനം ബഹു . മുഖ്യമന്ത്രി
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്