ഉള്ളടക്കത്തിലേക്ക് പോവുക

പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46329 (സംവാദം | സംഭാവനകൾ) (ലഹരി വിരുദ്ധ സന്ദേശം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സെന്റ് സേവിയേഴ്സ് യൂ പി സ്കൂളിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഓൺലൈൻ സന്ദേശം
മാതാപിതാക്കളിലേക്ക് പരിശീലനം ലഭിച്ച അധ്യാപകർ ലഹരിയുടെ ദൂഷ്യവശങ്ങളും കുട്ടികളിലെ ലഹരി ഉപയോഗങ്ങളെ പറ്റിയും , ലഹരി ഉപയോഗ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എത്തിക്കുന്നു
ലഹരിയുടെ ദൂഷ്യവശങ്ങളും കുട്ടികളിലെ ലഹരി ഉപയോഗങ്ങളെ പറ്റിയും , ലഹരി ഉപയോഗ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും മാതാപിതാക്കളിലേക് പ്രധാനാധ്യാപിക സിസ്റ്റർ .മോളികുട്ടി ജോസഫ് വിവരിച്ച കൊടുക്കുന്നു
ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ ആചരിച്ച ദീപാവലി ആഘോഷം

ഒക്ടോബർ 6 വ്യാഴാഴ്ച സെന്റ് സേവിയേഴ്സ് യൂ പി സ്കൂളിൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഓൺലൈൻ സന്ദേശം ഓൺലൈൻ ആയി കുട്ടികളെ കാണിച്ചു കൊണ്ട് ലഹരി വിരുദ്ധ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . കുട്ടികൾ എല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ അധ്യാപകരിൽ നിന്നും ഏറ്റു ചൊല്ലി. മാതാപിതാക്കളിലേക്ക് പരിശീലനം ലഭിച്ച അധ്യാപകർ ലഹരിയുടെ ദൂഷ്യവശങ്ങളും കുട്ടികളിലെ ലഹരി ഉപയോഗങ്ങളെ പറ്റിയും , ലഹരി ഉപയോഗ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എത്തിച്ചു.ദീപാവലി ആഘോഷങ്ങളിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചു