ജി. യു. പി. എസ്. വല്ലച്ചിറ/Say No To Drugs Campaign

16:05, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22262 (സംവാദം | സംഭാവനകൾ) (/* ലഹരി വിരുദ്ധ നവകേരളം ബോധവൽക്കരണ ക്ലാസ്, ലഹരിവിരുദ്ധ ദീപം.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ നവകേരളം ക്ലാസ്സ് പി.ടി.എ

ലഹരി വിരുദ്ധ നവകേരളം എന്ന സുദീർഗമായ കർമപദ്ധതിയോടനുബന്ധിച്ച് ക്ലാസ് പി.ടി.എ കൾ സംഘടിപ്പിച്ചു. കുട്ടികളിൽ എങ്ങനെ നല്ല ശീലങ്ങൾ വള‍‍‍ർത്താം എന്ന വിഷയത്തെ കുറിച്ച് ചർച്ചകൾ നടത്തി.

 
 
 

ജനജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ചേർപ്പ് ജനമൈത്രി അംഗമായ ശ്രീ. കെ.എൽ ആൻ്റണിയാണ് ക്ലാസ് നയിച്ചത്.ലഹരിക്ക് അടിമപ്പെടുബോൾ തന്നെ കുട്ടികളിൽ അല്ലെങ്കിൽ യുവാക്കളിൽ പ്രത്യക്ഷമാകുന്ന ചില ശാരീരിക പ്രശ്നങ്ങളെ കുറിച്ചും ,കുട്ടികളെ ശരിയായി നിത്യവും നിരീക്ഷിക്കേണ്ടതിൻെ്റ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വ്യക്തമായി അറിയിച്ച.

 
 
 

ജനജാഗ്രതാ സമിതിയുടെ നേത്രത്വത്തിൽ സ്കുളിലെ എല്ലാ കുട്ടികളുടെയും വീടുകളിൽ പ്രതിരോധത്തിൻെ്റയും,പ്രത്യാശയുടെയും നാളമായി ലഹരിവിരുദ്ധ ദീപം തെളിയിച്ചു.