എല്ലാ ചൊവ്വാഴ്ചകളിലും ഗണിതക്ലബ് അംഗങ്ങൾ യോഗം ചേർന്ന് ക്വിസ്, കുസൃതിചോദ്യങ്ങൾ, ബ്രൈൻ ചോദ്യങ്ങൾ,നിർമാണ പ്രവർത്തനങ്ങൾ, ഗണിതശാസ്ത്രജ്‍ഞനെ പരിചയപ്പെടൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

ഗണിത ക്ലബ് സെക്രട്ടറി  : ഷഹാന (ക്ലാസ് : 7, വിദ്യാർഥിനി)

ഗണിത ക്ലബ്‌ ഉദ്ഘടനം
"https://schoolwiki.in/index.php?title=ഗണിത_ക്ലബ്.&oldid=1857716" എന്ന താളിൽനിന്ന് ശേഖരിച്ചത്