എം എസ് സി എൽ പി എസ് പൊന്നുമംഗലം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ

ലഹരിവിരുദ്ധ കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാ൪ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധതലങ്ങളിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും തീരുമാനിച്ചതി൯്റ ഭാഗമായി സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾആസൂത്രണം ചെയ്തു

#ജനജാഗ്രതാസമിതി രൂപപ്പെടുത്തി.