പ്രമാണം:SNTD22-WYD-15223-2.JPG

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 28 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (added Category:SNTD22 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,600 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 372 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി.

പുതുശ്ശേരിക്കടവ്: വിവേകോദയം എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി ഉദ്ഘാടനം വാർഡ്‌ മെമ്പർ ശ്രീ. ബഷീർ ഈന്തൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷമീർ കടവണ്ടി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. രശ്മി ആർ നായർ സ്വാഗതം പറഞ്ഞു. ജന ജാഗ്രതാ കമ്മിറ്റി കൺവീനർ ശ്രീ. ചെറിയാൻ എം.പി(റിട്ട. ഹെഡ് മാസ്റ്റർ VLPS പുതുശ്ശേരി) , ശ്രീമതി. സെലിൻ എസ്‌. എ (റിട്ട.AEO) എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. ബോധവത്കണ റാലിയിൽ സ്കൂളിലെ അധ്യാപകർ, പി.ടി.എ അംഗങ്ങൾ, പ്രസര ലൈബ്രറി ഭാരവാഹികൾ, ജന ജാഗ്രതാ സമിതി അംഗങ്ങൾ, എസ്.എം.സി പ്രതിനിധികൾ, സ്കൂളിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:08, 28 ഒക്ടോബർ 202211:08, 28 ഒക്ടോബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 1,200 (372 കെ.ബി.)15223PSITC (സംവാദം | സംഭാവനകൾ)ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി. പുതുശ്ശേരിക്കടവ്: വിവേകോദയം എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി ഉദ്ഘാടനം വാർഡ്‌ മെമ്പർ ശ്രീ. ബഷീർ ഈന്തൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷമീർ കടവണ്ടി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. രശ്മി ആർ നായർ സ്വാഗതം പറഞ്ഞു. ജന ജാഗ്രതാ കമ്മിറ്റി കൺവീനർ ശ്രീ. ചെറിയാൻ എം.പി(റിട്ട. ഹെഡ് മാസ്റ്റർ VLPS പുതുശ്ശേരി) , ശ്രീമതി. സെലിൻ എസ്‌. എ (റിട്ട.AEO) എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. ബോധവത്കണ റാലിയിൽ സ്കൂളിലെ അധ്യാപകർ, പി.ടി.എ അംഗങ്ങൾ, പ്രസര ലൈബ്രറ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:SNTD22-WYD-15223-2.JPG&oldid=1856712" എന്ന താളിൽനിന്ന് ശേഖരിച്ചത്