ലഹരിവിരുദ്ധ സന്ദേശവുമായി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂൾ എൻ സി. സി കാഡറ്റുകൾ സ്കൂളിലെ വിദ്യാർത്ഥികൾ വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ചപ്പോൾലഹരി വിരുദ്ധ സന്ദേശ റാലി - JRC കേഡറ്റുകൾ
ലഹരി വിരുദ്ധ സന്ദേശ റാലി - NCC കേഡറ്റുകൾ സ്കൂളിലെ വിദ്യാർത്ഥികൾ വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ചപ്പോൾസമൂഹത്തിൽ ലഹരിയുടെ ഉപയോഗം തുടച്ചുനീക്കുന്നതിനായി വിദ്യാർത്ഥികൾ തയ്യാറാക്കിയ നോട്ടീസ്
ലഹരി വിരുദ്ധ പോസ്റ്റർ മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾലഹരി വിരുദ്ധ ക്യാമ്പയിൻ നേവൽ എൻസിസിലഹരി വിരുദ്ധ സന്ദേശവുമായി പാവറട്ടി ബസ്റ്റാൻഡിൽ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്ലഹരിക്കെതിരെ.....യോദ്ധാവ് (ഫ്ലാഷ് മോബ് അവതരണം)ലഹരി വിരുദ്ധ സന്ദേശവുമായി പുവത്തൂർ സെന്ററിൽ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്ലഹരി വിരുദ്ധ പ്രതിജ്ഞലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകൾ വഹിച്ചുകൊണ്ടുള്ള സൈക്കിൾ റാലി