ജി യു പി എസ് പുത്തൻചിറ/Say No To Drugs Campaign

20:49, 26 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeenashaji (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)

കേരളം മുഴുവൻ ഏറ്റെടുത്തിരിക്കുന്ന ഒരു വലിയ പരിപാടിയായ ലഹരി മുക്ത കേരളം നമ്മുടെ വിദ്യാലയത്തിലും വളരെ ഉത്സാഹത്തോടെ നടപ്പിലാക്കുന്നു.

ലഹരി ഉപയോഗം ഉള്ള പല കുടുംബങ്ങളിൽ നിന്നു വരുന്ന "ഇര" കളായ കുട്ടികൾ ഇനിയും നമ്മുടെ സമൂഹത്തിൽ ഉണ്ടായിക്കൂടാ

ലഹരിമുക്ത കേരളം എന്നതിന്റെ മാള ഉപജില്ല തല ഉത്ഘാടനം വിദ്യാലയത്തിൽ വച്ചാണ് നടന്നത്.

പുത്തൻചിറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി റോമി ബേബി പരിപാടി ഉത്ഘാടനം ചെയ്തു.

വെള്ളാങ്ങല്ലൂർ ബി പി സി ശ്രീ ഗോഡ് വിൻ റോഡ്രിഗ്സ്, മാള എ ഈ ഓ ശ്രീ രവീന്ദ്രൻ കെ കെ, വാർഡ് മെമ്പർ ശ്രീമതി ജിസ്മി സോണി, പി ടി എ പ്രസിഡന്റ്‌ ശ്രീ യൂസഫ് കെ കെ,  രക്ഷിതാക്കൾ, അധ്യാപികമാർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.

രക്ഷിതാക്കൾക്കുള്ള ക്ലാസിനു അധ്യാപികമാരായ ശ്രീമതി ജീന ജോസ്, സുവർണ കെ എസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് എല്ലാ ക്ലാസ്സിലും ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

വിദ്യാലയമുറ്റത്തും, പുത്തൻചിറ പഞ്ചായത്ത്‌ ഹാൾ ലും, പുത്തൻചിറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു

റിട്ടയേർഡ് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ശ്രീ മുഹമ്മദ്‌ റാഫി ( വിജിലന്റ് എഗൈൻസ്റ്റ് ഡ്രഗ് അബുസ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ്‌ )യുടെ ക്ലാസ്സ്‌ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകുകയുണ്ടായി

[[പ്രമാണം:Antidrug banner.jpeg|ഇടത്ത്‌|ചട്ടം|

[[പ്രമാണം:Anti drug president.jpeg|ഇടത്ത്‌|ലഘുചിത്രം|പ‍ഞ്ചായത്ത് പ്രസിഡണ്ട്

പി ടി എ പ്രസിഡണ്ട്

]]

മാള എ ഇ ഒ ശ്രി കെ കെ രവീന്ദ്രൻ
വാർഡ് അംഗം

രക്ഷിതാക്കൾക്കുള്ള ക്ലാസിനു അധ്യാപികമാരായ ശ്രീമതി ജീന ജോസ്, സുവർണ കെ എസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് എല്ലാ ക്ലാസ്സിലും ബോധവത്കരണ ക്ലാസ്സ്‌ നടത്തി.

ക്ലാസ്സുകളിൽ ........

വിദ്യാലയമുറ്റത്തും, പുത്തൻചിറ പഞ്ചായത്ത്‌ ഹാൾ ലും, പുത്തൻചിറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു

പോസ്ററർ നിർമാണം

റിട്ടയേർഡ് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ശ്രീ മുഹമ്മദ്‌ റാഫി

]]