ജി.എച്ച്. എസ്. എസ് കുടയത്തൂർ/Say No To Drugs Campaign
Say No To Drugs Campaign
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ Say No To Drugs Campaign ആരംഭിച്ചു. കുടയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷ വിജയൻ Campaign ഉദ്ഘാടനം ചെയ്തു. മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ,പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, എച്ച്.എം. ജീന എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ ഷാഹുൽ ഹമീദ് , K K ഷൈലജ എന്നിവർ ക്ലാസുകൾ നയിച്ചു.
...തിരികെ പോകാം... |
---|