ഉപയോക്താവിന്റെ സംവാദം:GCYMA UPS PUNNAPRA

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 26 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GCYMA UPS PUNNAPRA (സംവാദം | സംഭാവനകൾ) (→‎ലഹരിമുക്ത കേരളം: പുതിയ ഉപവിഭാഗം)

ലഹരിമുക്ത കേരളം

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ പ്രവർത്തിക്കുന്ന ജി സി വൈ എം എ യു പി എസ്സിലെ ലഹരിമുക്ത കേരളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ബിജുമോൻ.എൻ.കെ നിർവഹിച്ചു.നർക്കോട്ടിക്ക് സെൽ ആലപ്പുഴയിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ശ്രീ.ശാന്തകുമാർ.ജി, ASI ശ്രീ.ജാക്സൺ.സി.ആർ എന്നിവർ ലഹരിക്കെതിരെ ഉള്ള ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.