ലഹരിക്കെതിരെ നവകേരള മുന്നേറ്റം/ജി യു പി എസ് ചിറ്റൂർ

22:51, 25 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21346 (സംവാദം | സംഭാവനകൾ) ('ലഹരി വിമുക്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിമുക്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കുവാനായി ഗവൺമെൻറ് യുപി സ്കൂൾ ചിറ്റൂരിലും പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. അധ്യാപകരും, പിടിഎ അംഗങ്ങളും ,കുട്ടികളും  ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ഇതിൻറെ ഭാഗമായി പ്രതിജ്ഞ ചൊല്ലുകയും ,ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും, ലഹരി വിമുക്ത പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു.