ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:SNTD22-KGD-12038-2.png

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 25 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12038 (സംവാദം | സംഭാവനകൾ) (കൈകൊട്ട്കടവ് : ലോക തപാൽ ദിനത്തിൽ സ്കൂളിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പി .എം .എസ്. എ .പി .ടി .എസ് .വി .എച്ച് .എസ് .എസ്. കൈക്കോട്ട്കടവിലെ 1000ൽ പരം കുട്ടികൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, കത്തെഴുതി എൽ പി, യുപി, ഹൈസ്കൂൾ,വി എച്ച് എസ് സി ഇ, ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ എം. അബ്ദുൽ റഷീദ് നിർവഹിച്ചു.അദ്ധ്യാപകരായ,അബൂബക്കർ P P ,അബു സാലി ടി കെ ,ദാവൂദ് പി പി,ഗോപിക്കുട്ടി K V,കീർത്തി ടീ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,280 × 588 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 883 കെ.ബി., മൈം തരം: image/png)

ചുരുക്കം

കൈകൊട്ട്കടവ് : ലോക തപാൽ ദിനത്തിൽ സ്കൂളിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പി .എം .എസ്. എ .പി .ടി .എസ് .വി .എച്ച് .എസ് .എസ്. കൈക്കോട്ട്കടവിലെ 1000ൽ പരം കുട്ടികൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, കത്തെഴുതി എൽ പി, യുപി, ഹൈസ്കൂൾ,വി എച്ച് എസ് സി ഇ, ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ എം. അബ്ദുൽ റഷീദ് നിർവഹിച്ചു.അദ്ധ്യാപകരായ,അബൂബക്കർ P P ,അബു സാലി ടി കെ ,ദാവൂദ് പി പി,ഗോപിക്കുട്ടി K V,കീർത്തി ടീച്ചർ , മാനേജർ എസ് .അഷ്‌റഫ് ,പിടിഎ പ്രസിഡൻറ് നൗഷാദ്. കെ .വി എന്നിവർ ആശംസ നേർന്നു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിജു പ്രമോദ് നന്ദി പറഞ്ഞു..

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:52, 25 ഒക്ടോബർ 202220:52, 25 ഒക്ടോബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 588 (883 കെ.ബി.)12038 (സംവാദം | സംഭാവനകൾ)കൈകൊട്ട്കടവ് : ലോക തപാൽ ദിനത്തിൽ സ്കൂളിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പി .എം .എസ്. എ .പി .ടി .എസ് .വി .എച്ച് .എസ് .എസ്. കൈക്കോട്ട്കടവിലെ 1000ൽ പരം കുട്ടികൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, കത്തെഴുതി എൽ പി, യുപി, ഹൈസ്കൂൾ,വി എച്ച് എസ് സി ഇ, ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ എം. അബ്ദുൽ റഷീദ് നിർവഹിച്ചു.അദ്ധ്യാപകരായ,അബൂബക്കർ P P ,അബു സാലി ടി കെ ,ദാവൂദ് പി പി,ഗോപിക്കുട്ടി K V,കീർത്തി ടീ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:SNTD22-KGD-12038-2.png&oldid=1854630" എന്ന താളിൽനിന്ന് ശേഖരിച്ചത്