ഹോളി ഫാമിലി ജി എച്ച് എസ് കൈനകരി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 24 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46056HM (സംവാദം | സംഭാവനകൾ) ('നാർകോട്ടിക്സ് എ ഡേർട്ടി ബിസിനസ് ..... പറക്കമുറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാർകോട്ടിക്സ് എ ഡേർട്ടി ബിസിനസ് ..... പറക്കമുറ്റാത്ത കുഞ്ഞുങ്ങളെപ്പോലും തന്റെ നീരാളി ഹസ്തത്തിൽ വരിഞ്ഞു മുറുക്കി കൊല്ലുന്ന ഡേർട്ടി ബിസിനസ് . വിമുക്തമാക്കണം നമ്മുടെ യുവതയെ .... സംരക്ഷിക്കണം നമ്മുടെ കുഞ്ഞുങ്ങളെ ... പെരുവഴിയിൽ മയങ്ങി തളർന്നു വീഴാൻ വിട്ടു കൊടുക്കില്ല എന്റെ മക്കളെ. ഉപേക്ഷിക്കുക ലഹരിയെ... സ്വീകരിക്കുക നല്ല ജീവിതത്തെ ... ഒന്നിച്ചു അണിചേരാം ... ........ പ്രതിരോധ കോട്ട കെട്ടാം ....