സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/Say No To Drugs Campaign

മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ സംരംഭമാണ് ലഹരി വിരുദ്ധ ദിനം. ഐക്യരാഷ്ട്ര സംഘടന 1987 മുതലാണ് ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ച് വരുന്നത്.

"ബെറ്റർ നോളജ് ഫോർ ബെറ്റർ കെയർ" അഥവാ ""മികച്ച പരിചരണത്തിന് മികച്ച അറിവ്"" എന്നതാണ് ഇത്തവണ സംഘടന മുന്നോട്ടുവയ്ക്കുന്ന പ്രമേയം ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപ്പെടുത്താനും കുടുംബ ബന്ധങ്ങൾ തകരാതിരിക്കുവാനും ലഹരി ഒഴിവാക്കുക.


ലോക ലഹരി വിരുദ്ധ ദിനം


ജൂ