അമ്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ടി.എസ് സി ബി മോൻ സാറും വെള്ളറട സിഐ ശ്രീ മൃദുൽ കുമാർ സാറും കൂട്ടയോട്ടം ഫ്ലാഗ് ഹോസ്റ്റ് ചെയ്യുകയുണ്ടായി.