എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/G.V.I.(Global Vision International)

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി ഒരു തുടർഘട്ടമായി  2018 ജൂലായിൽ ഗ്ലോബൽ വിഷൻ ഇന്റർനാഷണലുമായി   കൈകോർത്തുകൊണ്ട് ECSC ക്ലാസ് കുറേക്കൂടി  വിശാലവും പ്രായോഗികവു മാക്കി. വിദേശീയരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷ ജ്ഞാനവും കായിക വിദ്യാഭ്യാസവും ഇഴചേർത്ത് കൊണ്ടുള്ള  പദ്ധതിയാണിത് .  ഓസ്ട്രേലിയ, Britain,Turkeyഎന്നീ രാജ്യങ്ങളെ, പ്രതിനിധാനം ചെയ്യുന്ന അധ്യാപകരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്.  ഒരു പക്ഷെ  ഇത്  നടപ്പിലാക്കുന്ന  കേരളത്തിലെ  അപൂർവ്വം  സ്ക്കൂളുകളിൽ  ഒന്നായിരിക്കും   ഇത്  . ഈ വിദേശ  അധ്യാപകരോടൊപ്പം സ്കൂളിനെ പ്രതിനിധാനം ചെയ്ത്  ഈ  സ്ക്കൂളിലെ     ഷൈൻ,ലിജിയ എന്നീ അധ്യാപകരും . GVI യുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് Motivation ക്ലാസ്, ബോയ്സിന് Guidance ക്ലാസ് , ഗേൾസ് Empowerment  ക്ലാസ്സ് , എസ്എസ്എൽസി കുട്ടികൾക്ക് counselling ക്ലാസ് , എന്നിവ സംഘടിപ്പിച്ചു.