ജി.യു.പി.എസ് ഉളിയിൽ/

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 23 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soumyagovindanm (സംവാദം | സംഭാവനകൾ) ('2022-'23 അധ്യയന വർഷത്തിലെ ആദ്യത്തെ ദിനാചരണമായ പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022-'23 അധ്യയന വർഷത്തിലെ ആദ്യത്തെ ദിനാചരണമായ പരിസ്ഥിതി ദിനാചരണം തിളക്കമാർന്ന രീതിയിൽ നടത്തി.

ഉളിയിൽ ഗവ യുപി സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ടി കെ ഷരീഫ വൃക്ഷത്തൈ നട്ടു കൊണ്ട് നിർവഹിച്ചു.

പരിസ്ഥിതി ദിന ക്വിസ് നടത്തി.

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ഉളിയിൽ/&oldid=1848785" എന്ന താളിൽനിന്ന് ശേഖരിച്ചത്