ടാലന്റ് ലാബ് ഉത്ഘാടനം നടന്നു

19:44, 10 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elmbsry20307 (സംവാദം | സംഭാവനകൾ) ('കുട്ടികളെ  വിവിധ നിർമാണ പ്രവർത്തനങ്ങളിൽ പങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളെ  വിവിധ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും പഠിക്കുന്നതിനു മായി സ്കൂളിൽ ടാലന്റ് ലാബ് ഉത്ഘാടനം പഞ്ചായത്ത്‌ വൈസ് പ്രെസിഡെന്റ് smt.രജിത ടീച്ചർ നിർവഹിച്ചു.  പ്രധാന അധ്യാപകൻ ഹരിദാസ് മാഷ് സ്വാഗതം ചെയ്ത യോഗം PTA പ്രെസിഡെന്റ് ഷൗക്കത്  അധ്യക്ഷത വഹിച്ചു. ചന്ദനതിരി നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ     കാണിച്ചു കൊടുത്തു.