ജി.എച്ച്.എസ്.എസ്. പോരൂർ
ജി.എച്ച്.എസ്.എസ്. പോരൂർ | |
---|---|
വിലാസം | |
ചെറുകോട് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-12-2016 | Parazak |
മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ പോരൂര്‍ ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു
ചരിത്രം
1974 ല്‍ സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മറ്റ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
സര്‍ക്കാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : HEADMASTERS IN GHSS PORUR -FROM 16-9-1974
Sheet1 HEADMASTERS IN GHSS PORUR -FROM 16-9-1974 PERIOD NAME
SL NO
FROM TO 1 K. DANIEL 16/09/74 15/06/76 2 V V MARRY 16/06/76 03/06/77 3 SARADA SOMAN 20/06/77 20/12/80 4 AMMUKKUTTY MATHEW 01/01/81 14/03/82 5 KRISHNAN KUTTY K 06/05/85 02/06/87 6 K PANKAJAVALLY 15/06/87 22/05/89 7 THAHA KUNJU 30/06/89 02/06/90 8 C BALAN 06/07/90 19/06/91 9 P K ROHINIKUTTY 20/06/91 02/06/92 10 BEATREZ 08/06/92 18/06/92 11 LEELA BHAI 19/06/92 02/06/94 12 VLEENA JOSEPH 23/06/94 03/06/95 13 P K SUDHAKARAN 07/08/95 25/05/96 14 SARASWATHY.KM 01/06/96 06/05/97 15 K SIVADASAN 08/05/97 10/06/98 16 K P KRISHNAN NAMBOODIRI 11/06/98 30/04/99 17 ABDUL KAREEM PT 01/06/99 31/05/00 18 RAYIN KUTTY.N 01/06/00 31/05/01 19 GRACY JOSEPH 01/06/02 31/03/04 20 SAHEED ABDUL RAHEEM 02/06/04 27/05/05 21 SANTHA KUMARI 10/06/05 31/03/06 22 OMANA KUMARI 22/06/06 31/03/07 23 PUSHPA KUMARI 18/06/09 31/03/10 24 MUHAMMED SHAFI 04/05/10 22/05/10 25 SANKARADAS.KV 31/12/15 07/01/15 26 MURALEEDHARAN .PS 11/02/15 Page 1
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
- വണ്ടൂര്‍-പെരിന്തല്‍മണ്ണ റോഡില്‍ ചെറുകോടാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.