ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്

10:26, 30 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35014 (സംവാദം | സംഭാവനകൾ) (→‎2022-23 ലേ പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബ്

2022-23 ലേ പ്രവർത്തനങ്ങൾ

2022 23ലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ 21ന് വളരെ വിപുലമായ രീതിയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുകയുണ്ടായി. ഹയർസെക്കൻഡറി വിഭാഗത്തിലെ മഞ്ജു ടീച്ചറാണ് ഉദ്ഘാടനം നിർവഹിച്ചത്