ജി.എച്ച്.എസ്സ്.എരിമയൂർ/ഗ്രന്ഥശാല
ആറായിരത്തിൽ പരം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാല പ്രവർത്തിച്ചു വരുന്നു. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുക എന്നത് ലക്ഷ്യം. കുട്ടികൾക്ക് ആവശ്യാനുസരണം കൊണ്ടുപോയി വായിക്കാനും ,ഇരുന്നു വായിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്