ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ മഴയാർദ്രം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്കായി കുട, റെയിൻകോട്ട്, നോട്ട് ബുക്ക് തുടങ്ങിയവ വിതരണം ചെയ്തു. ഹെഡ് മാസ്റ്റർ വി. കെ. ഫൈസൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. സാന്നിധ്യം പി മമ്മദ് കോയ എ ഉമ്മർകോയ എം വി റംസി ഇസ്മായിൽ കെ വി ഇസഹാക്ക് എസ് പി സലീം പി.ടി.എ പ്രസിഡണ്ട്) എ. എം. നൂറുദ്ധീൻ മുഹമ്മദ് (സ്റ്റാഫ് സെക്രട്ടറി)
മാധ്യമം വെളിച്ചം പദ്ധതി 01.06.2022 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ വി. കെ. ഫൈസൽ നിർവഹിച്ചു. സാന്നിധ്യം എസ്. പി. സലീം (പി. ടി. എ. പ്രസിഡന്റ്) എ. എം. നൂറുദ്ധീൻ മുഹമ്മദ് (സ്റ്റാഫ് സെക്രട്ടറി) സി. ടി. ഇല്ല്യാസ് അഷ്റഫ് കല്ലോട് മാധ്യമം പത്രപ്രതിനിധി മദർ പി. ടി. എ. അംഗങ്ങൾ