ലിറ്റിൽകൈറ്റ്സ് 2020-2023
ലിറ്റൽ കൈറ്റ്സിന്റെ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബാച്ചാണ് ഇത്.
കോവിഡ് കാരണത്താൽ മാറ്റിവച്ച അഭിരുചി പരീക്ഷ 9 ക്ലാസ്സിൽ നടക്കുകയും കുട്ടികൾക്കെല്ലാം അംഗത്വം നേടുകയുംചെയ്തു. ഓഫ്‌ലൈൻ ആയി 5ക്ലാസുകൾ നടത്തുവാൻ സാധിച്ചു, കോവിഡ് കാരണത്താൽ സ്കൂളുകൾ വീണ്ടും അടക്കുന്നതിനു മുൻപ് 19-01-2022ൽ ക്യാമ്പ് നടത്തുകയും. അനിമേഷൻ സ്ക്രാച്ച് എന്നിവ കൂടുതൽ പഠിപ്പിക്കുകയും ചെയ്തു.
അംഗങ്ങൾ
1. അക്ഷയ് അജൻ
2. ഗീതു കൃഷ്ണ.എസ്
3. ശ്രീരാജ് ആർ
4. സ്വരാജ് എസ്
5. അനഘ എസ്
6. ആദിദേവ് ആർ
7. ബേസിൽ ഉണ്ണി
8. സുബീഷ് എസ്
9. ആദിൽ എ
10. അർജുൻ എ
11. നാസിയ എസ്
12. മീനാക്ഷി ആർ
13. അഭിഷേക് എസ് പിള്ളൈ
14. കാശിനാഥൻ യു കെ
15. അശ്വിനി വി
16. ശ്രീരാജ് ജി
17. രാഖി ആർ
18. കാവ്യാ വി എസ്
19. ഷെറി ജോൺ
20. ആരിഫ് മുഹമ്മദ് എ
21. അക്സ സന്തോഷ്
22. പൂജ പ്രസാദ്
23. ആദർശ് ടി എസ്
24. അലീന തോമസ്
25. ഷോൺ വി റിജു
26. അഭിനവ് എച് കുമാർ
27. അഞ്ജു മാത്യു
28. സച്ചു സുരേഷ്
29. ഹീര ഹരിദാസ്
30. അഭിജിത് എം
31. എയ്ഞ്ചൽ തോമസ്
32. അലീന മേരി ഉമ്മൻ
33. ബിന്റോ ബിനു
34. ജെറിൻ റോയ്
35. മെറിൻ റോയ്
36. ഹെവിൻ സാം ലിനു
37. അവന്തിക എം
38. ജോയ്സ് എസ്