പ്രമാണം:ഗാന്ധിമരം - താണിശ്ശേരി.jpg

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 18 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stantonysthanissery (സംവാദം | സംഭാവനകൾ) (സ്വാതന്ത്ര്യത്തിന്റെ "അമൃത മഹോത്സവം" അമൃത മഹോത്സവം പരിപാടി 10/08/2022 ൽ ഹെഡ്മിസ്ട്രസ് സി.റാണിറ്റ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യദിനത്തിൻറെ 75-ാം വാർഷിക പരിപാടിയോടനുബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പുകൾ എന്ന പരിപാടി 10/08/2022 ൽ നടത്തുകയുണ്ടായി. ആദ്യമായി കയ്യൊപ്പ് നടത്തിയത് ഹെഡ്മിസ്ട്രസ് സി. റാണിറ്റയും PTA പ്രസിഡൻറ് ശ്രീ.ബിജു കൊടിയനുമാണ്. എല്ലാ അധ്യാപകരും കുട്ടികളും കൈയ്യൊപ്പ് ചാർത്തി ഈ പരിപാടി ഏറ്റവും ഭംഗിയാക്കി.11/08/2022 ൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,280 × 963 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 314 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

സ്വാതന്ത്ര്യത്തിന്റെ "അമൃത മഹോത്സവം"

                          അമൃത മഹോത്സവം പരിപാടി 10/08/2022 ൽ  ഹെഡ്മിസ്ട്രസ് സി.റാണിറ്റ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യദിനത്തിൻറെ 75-ാം വാർഷിക പരിപാടിയോടനുബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പുകൾ എന്ന പരിപാടി 10/08/2022 ൽ നടത്തുകയുണ്ടായി. ആദ്യമായി കയ്യൊപ്പ് നടത്തിയത് ഹെഡ്മിസ്ട്രസ് സി. റാണിറ്റയും PTA പ്രസിഡൻറ് ശ്രീ.ബിജു കൊടിയനുമാണ്. എല്ലാ അധ്യാപകരും കുട്ടികളും കൈയ്യൊപ്പ് ചാർത്തി ഈ പരിപാടി ഏറ്റവും ഭംഗിയാക്കി.11/08/2022 ൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയോടനുബന്ധിച്ച്  ഗാന്ധിമരം ഹെഡ്മിസ്ട്രസ് സി.റാണിറ്റയുടെ നേതൃത്വത്തിൽ നടുകയുണ്ടായി. തുടർന്ന് 12/08/ 2002 ന് അസംബ്ലി ചേരുകയും ഭരണഘടനയുടെ ആമുഖം ചൊല്ലി കൊടുക്കുകയും ചെയ്തു. തുടർന്ന് സൈക്കിൾ റാലി നടത്തുകയും ചെയ്തു.സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച്  ചിത്രരചനാ മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:03, 18 ഓഗസ്റ്റ് 202213:03, 18 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 963 (314 കെ.ബി.)Stantonysthanissery (സംവാദം | സംഭാവനകൾ)സ്വാതന്ത്ര്യത്തിന്റെ "അമൃത മഹോത്സവം" അമൃത മഹോത്സവം പരിപാടി 10/08/2022 ൽ ഹെഡ്മിസ്ട്രസ് സി.റാണിറ്റ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യദിനത്തിൻറെ 75-ാം വാർഷിക പരിപാടിയോടനുബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പുകൾ എന്ന പരിപാടി 10/08/2022 ൽ നടത്തുകയുണ്ടായി. ആദ്യമായി കയ്യൊപ്പ് നടത്തിയത് ഹെഡ്മിസ്ട്രസ് സി. റാണിറ്റയും PTA പ്രസിഡൻറ് ശ്രീ.ബിജു കൊടിയനുമാണ്. എല്ലാ അധ്യാപകരും കുട്ടികളും കൈയ്യൊപ്പ് ചാർത്തി ഈ പരിപാടി ഏറ്റവും ഭംഗിയാക്കി.11/08/2022 ൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരി...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.