എച്ച്. ആർ. സി. എൽ. പി. എസ്. നടത്തറ/പ്രവർത്തനങ്ങൾ

16:49, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22415HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അമൃത മഹോത്സവത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, ഗാന്ധിമരം നടൽ, ദേശഭക്തിഗാന മത്സരം, പ്രസംഗമത്സരം, ഫാൻസിഡ്രസ്സ് മത്സരം, പതാക നിർമ്മാണം തുടങ്ങിയവ അതിൽപ്പെടുന്നു. ആഗസ്റ്റ് 15-ന് ഹെഡ്മിസ്ട്രസ്സ് Sr. ജൂലിയ പതാക ഉയർത്തുകയും PTA പ്രസിണ്ടൻ്റ സന്ദേശം നൽകുകയും ചെയ്തു.

സ്വാതന്ത്രദിനാഘോഷം
സ്വാതന്ത്രദിനാഘോഷം