പ്രമാണം:IMG-20220816-WA0024.jpg
പൂർണ്ണ വലിപ്പം (868 × 1,156 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 104 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ജി.എഫ്.യു.പി.എസ് കടപ്പുറം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022 - 23
റിപ്പോർട്ട് : ഇന്ത്യ മഹാരാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
10/8/ 22-ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തൽ , ഗാന്ധി മരം നടൽ എന്നീ പരിപാടികൾ നടത്തി.
11/8/22-ന് ഭരണഘടന ആ മുഖ വായനാ ദേശഭക്തിഗാനം, ക്വിസ്സ് , പ്രസംഗം എന്നിവയാണ് നടത്തിയത്. 12/8/22-ന് പതാക നിർമ്മാണ മത്സരം , ബാഡ്ജ് നിർമ്മാണ മത്സരം എന്നിവ നടത്തി. 1318/22-ന് വീടുകളിൽ ദേശീയ പതാക ഉയർത്തി. 15/8/22-ന് സ്വാതന്ത്ര്യ ദിനാഘോഷം , കുട്ടികളുടെ കലാപരിപാടികൾ എന്നിവയോടെ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾക്ക് സമാപനമായി.
എല്ലാ പരിപാടികളും വർണ്ണാഭമാക്കാൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പി.ടി.എ. അംഗങ്ങളുടെയും പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 16:08, 16 ഓഗസ്റ്റ് 2022 | 868 × 1,156 (104 കെ.ബി.) | 24255 (സംവാദം | സംഭാവനകൾ) | ജി.എഫ്.യു.പി.എസ് കടപ്പുറം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022 - 23 റിപ്പോർട്ട് : ഇന്ത്യ മഹാരാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. 10/8/ 22-ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തൽ , ഗാന്ധി മരം നടൽ എന്നീ പരിപാടികൾ നടത്തി. 11/8/22-ന് ഭരണഘടന ആ മുഖ വായനാ ദേശഭക്തിഗാനം, ക്വിസ്സ് , പ്രസംഗം എന്നിവയാണ് നടത്തിയത്. 12/8/22-ന് പതാക നിർമ്മാണ മത്സരം , ബാഡ്ജ് നിർമ്മാണ മത്സരം എന്നിവ നടത്തി. 1318/22-ന് വീടുകളിൽ ദേശീയ പതാക ഉയർത്തി. 15/8/22-ന്... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.