പ്രമാണം:Ind cele.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23085 (സംവാദം | സംഭാവനകൾ) (എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ 75- മതു സ്വാതന്ത്ര്യ ദിന പരിപാടികൾ രാവിലെ 8 മണിക്ക് പതാകയുയർത്തി തുടക്കം കുറിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശവുമായി അറബി കടലിന്റെ തീരത്തേക്കുള്ള കൂട്ടയോട്ടത്തിൽ എം.ഇ.എസ് ജില്ലാ പ്രസിഡന്റ് ശ്രീ.ഷൈൻ, ജില്ലാ സെക്രട്ടറി ശ്രീ മുഹമ്മദ് ഷെമീർ , എം.ഇ.എസ്..ഹയർ സെക്കണ്ടറി സ്കൂൾ പ്രസിഡന്റ് ശ്രീ. മൊഹയുദീൻ , സെക്രട്ടറി & കറസ്പോണ്ടന്റ് ശ്രീ. മുഹമ്മദ് ഇബ്രാഹിം, പ്രിൻസിപ്പാൾ ശ്രീ.ഹബീബ്.എ., പ്രധാന അധ്യാപിക ശ്രീമതി.അനീസ എ.എ., പി.ടി.എ.പ്രസിഡന്റ് കെ.എ.നാസർ, SPC , JRC , NCC കേഡറ്റുകൾ ,...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Ind_cele.jpeg(720 × 383 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 35 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ 75- മതു സ്വാതന്ത്ര്യ ദിന പരിപാടികൾ രാവിലെ 8 മണിക്ക് പതാകയുയർത്തി തുടക്കം കുറിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശവുമായി അറബി കടലിന്റെ തീരത്തേക്കുള്ള കൂട്ടയോട്ടത്തിൽ എം.ഇ.എസ് ജില്ലാ പ്രസിഡന്റ് ശ്രീ.ഷൈൻ, ജില്ലാ സെക്രട്ടറി ശ്രീ മുഹമ്മദ് ഷെമീർ , എം.ഇ.എസ്..ഹയർ സെക്കണ്ടറി സ്കൂൾ പ്രസിഡന്റ് ശ്രീ. മൊഹയുദീൻ , സെക്രട്ടറി & കറസ്പോണ്ടന്റ് ശ്രീ. മുഹമ്മദ് ഇബ്രാഹിം, പ്രിൻസിപ്പാൾ ശ്രീ.ഹബീബ്.എ., പ്രധാന അധ്യാപിക ശ്രീമതി.അനീസ എ.എ., പി.ടി.എ.പ്രസിഡന്റ് കെ.എ.നാസർ, SPC , JRC , NCC കേഡറ്റുകൾ , Scout & Guide , അധ്യാപകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. അറബി കടലിന്റെ തീരത്ത് ഒത്തുചേർത്ത് @75 എന്ന ഡ്രിൽ ഫോർമേഷനും, കുട്ടികളുടെ വർണാഭമായ വിവിധ പരിപാടികളും കുട്ടികളിലും രക്ഷിതാക്കളിലും നാട്ടുകാരിലും സ്വാതന്ത്ര്യത്തിന്റെ മാധുര്യം പടർത്താൻ സഹായിച്ച ഒരു വേറിട്ട കാഴ്ചയായി മാറി. വളരെയേറെ ആവേശത്തേടെ നാടിന്റെ സ്വാതന്ത്ര്യം നിലനിറുത്തുവാൻ തയ്യാറാണ് പുതു തലമുറ എന്ന ആഹ്വാനത്തോടെ പരിപാടികൾക്ക് വിരാമമിട്ടു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:52, 16 ഓഗസ്റ്റ് 202215:52, 16 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം720 × 383 (35 കെ.ബി.)23085 (സംവാദം | സംഭാവനകൾ)എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ 75- മതു സ്വാതന്ത്ര്യ ദിന പരിപാടികൾ രാവിലെ 8 മണിക്ക് പതാകയുയർത്തി തുടക്കം കുറിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശവുമായി അറബി കടലിന്റെ തീരത്തേക്കുള്ള കൂട്ടയോട്ടത്തിൽ എം.ഇ.എസ് ജില്ലാ പ്രസിഡന്റ് ശ്രീ.ഷൈൻ, ജില്ലാ സെക്രട്ടറി ശ്രീ മുഹമ്മദ് ഷെമീർ , എം.ഇ.എസ്..ഹയർ സെക്കണ്ടറി സ്കൂൾ പ്രസിഡന്റ് ശ്രീ. മൊഹയുദീൻ , സെക്രട്ടറി & കറസ്പോണ്ടന്റ് ശ്രീ. മുഹമ്മദ് ഇബ്രാഹിം, പ്രിൻസിപ്പാൾ ശ്രീ.ഹബീബ്.എ., പ്രധാന അധ്യാപിക ശ്രീമതി.അനീസ എ.എ., പി.ടി.എ.പ്രസിഡന്റ് കെ.എ.നാസർ, SPC , JRC , NCC കേഡറ്റുകൾ ,...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:Ind_cele.jpeg&oldid=1837474" എന്ന താളിൽനിന്ന് ശേഖരിച്ചത്