പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ലാബുകൾ/കലാകായികം/മികവുകൾ

15:30, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (കലാകായികം/മികവുകൾ എന്ന താൾ പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ലാബുകൾ/കലാകായികം/മികവുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2010 യുവജനോത്സവ മത്സരങ്ങളിൽ സബ് ജില്ലാ മത്സരങ്ങളിൽ അക്ഷരശ്ലോകമത്സരത്തിൽ ആര്യ. സി.ആർ എന്ന വിദ്യാർത്ഥിനിയും ഹിന്ദി പദ്യം ചൊല്ലൽ മത്സരത്തിൽ ആർദ്ര എന്ന വിദ്യാർത്ഥിനിയും എ ഗ്രേഡോഡുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടി. ജില്ലാ മത്സരങ്ങളിൽ ആര്യ എ ഗ്രേഡും ആർദ്ര ബി ഗ്രേഡും നേടി.