പ്രമാണം:ആസാദി കാ അമൃത് മഹോത്സവ പരിപാടികൾ.jpeg
പൂർണ്ണ വലിപ്പം (1,079 × 812 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 518 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
1. സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി ആഘോഷങ്ങൾക്ക് തുടക്കമായി. . പെരിഞ്ഞനം. ഗവ. യു.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് പരിപാടി പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനിത മോഹൻ ദാസ് ഉത്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് .ഒ.കെ.നാസർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ.കെ. കദീജാബി സ്വാഗതമാശംസിച്ചു. .സായിദ മുത്തുക്കോയ തങ്ങൾ .ടി.എം.റസിയ . .ഇ.ആർ.ഷീല . സ്നേഹദത്ത് . ജയന്തി മനോജ് . സന്ധ്യ സുനിൽ . സുജിത സലീഷ് . .വി.എം.നസീർ . ഫസൽ റഹ്മാൻ വി എ. തുടങ്ങിയവർ സംസാരിച്ചു. ബബിത ടീച്ചർ നന്ദി പറഞ്ഞു. എല്ലാ വിദ്യാർഥികളും ത്രിവർണം കൊണ്ട് അലങ്കരിച്ച വെളുത്ത പ്രതലത്തിൽ ഒപ്പുവെച്ചു കൊണ്ട് പങ്കാളികളായി. PTA, MPTA,, SMC അംഗങ്ങളും ചടങ്ങിൽ പങ്കാളികളായി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 13:48, 16 ഓഗസ്റ്റ് 2022 | 1,079 × 812 (518 കെ.ബി.) | 24551 (സംവാദം | സംഭാവനകൾ) | 1. സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി ആഘോഷങ്ങൾക്ക് തുടക്കമായി. . പെരിഞ്ഞനം. ഗവ. യു.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് പരിപാടി പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനിത മോഹൻ ദാസ് ഉത്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് .ഒ.കെ.നാസർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ.കെ. കദീജാബി സ്വാഗതമാശംസിച്ചു. .സായിദ മുത്തുക്കോയ തങ്ങൾ .ടി.എം.റസിയ . .ഇ.ആർ.ഷീല . സ്നേഹദത്ത് . ജയന്തി മനോജ് . സന്ധ്യ സുനിൽ . സുജിത സലീഷ് . .വി.എം.നസീർ . ഫസൽ റഹ്മാൻ വി എ. തു... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.