എ.എം.യു.പി.സ്കൂൾ പള്ളിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്‍റെ നാട് പള്ളിക്കല്‍

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി ബ്ളോക്കിലാണ് 25.85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1964-ലാണ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഇന്ന് ഈ ഗ്രാമപഞ്ചായത്തിൽ 22 വാർഡുകളുണ്ട്.