ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/പ്രവർത്തനങ്ങൾ
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം




സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം ഓഗസ്റ്റ് 10 മുതൽ 15 വരെ പ്രൗഢഗംഭീരമായീ വിവിധ പരിപാടികളോടേ ആഘോഷിച്ചു . സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, സൈക്കിൾ റാലി, വിവിധ മൽസരങ്ങൾ തുടങ്ങിയവ നടത്തി . ഓഗസ്റ്റ് 15ന് പ്രധാന അധ്യാപിക സിസ്റ്റർ ജ്യോതി ദേശീയ പതാക ഉയർത്തി .കൊടകര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഘോഷയാത്രയിൽ സെൻറ് ഡോൺബോസ്കോ ഗേൾസ് ഹൈസ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |