കൂത്താളി ഫാം സന്ദർശനം ചിത്രങ്ങൾ
ഒരു സസ്യപ്രജനന മാർഗ്ഗമാണ് ഗ്രാഫ്റ്റിംഗ് അഥവാ ഒട്ടിക്കൽ. ശിഖരങ്ങൾ ഒട്ടിക്കുന്ന പ്രവർത്തനമാണിത്. ഒട്ടിക്കുന്ന ശിഖരത്തെ ഒട്ടുകമ്പ് (സയൺ) എന്നു പറയുന്നു. ഒട്ടിച്ചു ചേർക്കുന്ന വേരോടു കൂടിയ ചെടിയെ മൂല കാണ്ഡം (റൂട്ട് സ്റ്റോക്ക് ) എന്നും പറയുന്നു.

