പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/ പരിസ്ഥിതി ക്ലബ്ബ്

2021

പരിസ്ഥിതി ദിന പരിപാടികൾ .......

*പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ ഗൂഗിൾ മീറ്റ് വഴി ആചരിച്ചു .കൂടാതെ ഒരു തൈ നടാം എന്ന ആശയത്തെ ഉൾക്കൊണ്ട് വീടുകളിൽ തൈ നട്ടു .



2022

അസംബ്ലിക്ക് ശേഷം പച്ച എന്നു പേരു നൽകിയ പരിപാടിയ്ക്ക് Retd. അധ്യാപകൻ സുനന്ദൻ മാഷ് നേതൃത്വം നൽകി. ഒരേ ഒരു ഭൂമി എന്ന വാക്യം അർത്ഥമാക്കുന്ന ക്ലാസ് , തൈവിതരണം എന്നിവ നടന്നു. ഉച്ചയ്ക്ക് നോട്ടം എന്ന പേരിട്ട പക്ഷികളുടെ ഫോട്ടോ പ്രദർശനം കൃഷ്ണമൂർത്തിമാഷ് നിർവഹിച്ചു. അനുഭവങ്ങളും പങ്കുവച്ചു. കുട്ടികളുടെ പരിപാടികളും അരങ്ങേറി.