ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

16:37, 2 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) ('ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം നാഷണൽ സർവീസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം

നാഷണൽ സർവീസ് സ്‌കീം വോളന്റിയേസ് കാട്ടാക്കട പഞ്ചായത്തിലെ കുച്ചപ്പുറം എൽ പി എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഇരുപത്തിയയ്യായിരം രൂപ വിലമതിക്കുന്ന സാധനങ്ങൾക്യാമ്പിൽ നൽകുകയും തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടർ അത് ഏറ്റു വാങ്ങുകയും ചെയ്തു.


[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക/കൂടുതൽ ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക| കൂടുതൽ ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]