തൃക്കുറ്റിശ്ശേരി ഗവ യു പി സ്കൂൾ മലയാളം ക്ലബ്.

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 1 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47651-HM (സംവാദം | സംഭാവനകൾ) (ചിത്രങ്ങൾ ഉൾപ്പെടുത്തി.)
തൃക്കുറ്റിശ്ശേരി ഉ പി സ്കൂളിൽ വായനോത്സവം ഉരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയായി നടത്തി.
Vayanotsavam 2022.
പുസ്തക മേള ഉദ്ഗാടനം ശ്രീ സിജിത് കെ കെ , പി ടി എ പ്രസിഡണ്ട്.
Vayanotsavam bookfair1.
കുട്ടികൾ പുസ്തകങ്ങൾ പരിചയപ്പെടുന്നു.
Vayanotsavam bookfair

തൃക്കുറ്റിശ്ശേരി ഉ പി സ്കൂളിലെ വിദ്യാരംഗം സാഹിത്യവേദി മലയാളം ക്ലബ്ബ് എന്നിവയുടെ പ്രവർത്തനങ്ങളും ചിത്രങ്ങളുമാണ് ഇവിടെ ഉൾപ്പെടുത്തുന്നത്.