ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/കോവിഡ് 19

12:52, 26 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.മുരുക്കുംപുഴ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19    


ഒരു വൈറസ് കൊണ്ടുവന്നേ കൊറോണ
പേടിക്കണ്ട പേടിക്കണ്ട ജാഗ്രതപാലിക്കുക
വീട്ടിനുള്ളിൽ കഴിഞ്ഞുകൂടണം കുറച്ചുകാലം
കൈകൾ നന്നായി സോപ്പിട്ട് കഴുകാൻ മറന്നിടല്ലേ....

 

ആരോമൽ
3A ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - കവിത