ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ഇക്കോക്ളബ്ബ്

14:59, 21 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) (''''അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഇക്കോ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അദ്ധ്യയന വർഷാരംഭത്തിൽത്തന്നെ സ്കൂൾ ഇക്കോ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. 2 അധ്യാപകരും 25 കുട്ടികളും ഉൾപെടുന്ന ക്ളബ്ബ് സ്ക്കൂളിന്റെ ശുചിത്വപരിപാലനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും വളരെ ശ്രദ്ധിക്കുന്നുണ്ട്. എല്ലാ ആഴ്ചയും സ്കൂളിൽ dry day ആചരിക്കാറുണ്ട്.

കുട്ടികൾ തേക്ക് മുത്തശ്ശിയെ ആദരിക്കുന്നു

കുട്ടികൾ തേക്ക് മുത്തശ്ശിയെ ആദരിക്കുന്നു

ഹരിതോൽസവം-സംസ്ഥാനതല ഉദ്ഖാടനം