ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ജന്മഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 20 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജന്മഭൂമി പത്രത്തിൻറെ വിതരണ ഉദ്ഘാടനം ഊരൂട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ നടത്തപ്പെട്ടു. വിദ്യാർത്ഥി പ്രതിനിധികൾക്ക് ആദ്യ പത്രം കൈമാറുകയും പത്രവായനയുടെ പ്രാധാന്യം അറിയിക്കുകയും ചെയ്തു.