കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2017-2018
2019 അധ്യയന വർഷത്തെ കെ കെ എം എൽ പി സ്കൂൾ അധ്യാപക രക്ഷകർത്താസമിതിയുടെ വാർഷിക റിപ്പോർട്ട്,
ഈ വിദ്യാലയത്തിലെ 2018 - 19 അധ്യായന വർഷത്തെ വാർഷിക പൊതുയോഗം 27 - 7 -2019 നടന്നു.പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജയശ്രീ സെൽവൻ ഉദ്ഘാടനം ചെയ്തു.ശ്രീ ഫെമിൽ (അധ്യാപകൻ)സ്വാഗതം ശ്രീ യാക്കോബ് അധ്യക്ഷനുമായി വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി ഹെഡ്മാസ്റ്റർ ശ്രീ :മുസാപ്പ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി : ജയന്തി പി ഇസി അംഗങ്ങളായ ശ്രീ ശിവരാമൻ വിജയശേഖരൻ മാസ്റ്റർ (വിരമിച്ച് മുൻ പ്രധാന അധ്യാപകൻ കെ കെ എം എച്ച് എസ് എസ് ) ശ്രീമതി ജ്യോതി ആശംസകൾ അറിയിച്ചു ചടങ്ങിൽ ബി ആർ സി ട്രൈനെർ ശ്രീമതി രാധിക ടീച്ചറും ഉണ്ടായിരുന്നു.
ഹെഡ്മിസ്ട്രസ് ശ്രീമതി ചന്ദ്രക്കല ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.റിപ്പോർട്ട് അംഗീകാരത്തിനുശേഷം പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. രക്ഷകർത്താ പ്രതിനിധികളായി.സർവ്വ ,ശ്രീ പി ഭാസ്കരൻ ,ഹനീഫ,എ.സി വാസു,ജെറീന, ജയപ്രകാശൻ ,സുജിത , പ്രതിഭ ,സൗമ്യ എന്നിവരും മാതൃ സംഗമം പ്രതിനിധികളായി ശ്രീമതി : ജ്യോതി ,ഷക്കീല , വനജ, പുഷ്പലത , പങ്കജം , സഫിയ, സുമി , സുധ എന്നിവരെയും തിരഞ്ഞെടുത്തു.
പിടിയിൽ അധ്യാപക പ്രതിനിധികളായി ശ്രീമതി : ഡി ചന്ദ്രകല, പി.ഫെമിൽ ,ആർ. രഘുപതി ,വി. ആർ സ്മിത,ടി.വി ഫിലോമിന ,കെ .റഹ്മത്തിൻ നിസാ ,എസ് .ഷക്കീന,എന്നിവരെയും എം പി ടി എ പ്രതിനിധികളായി. എ. കൃഷ്ണകുമാരി ,കെ . സുഗുണാ ,സുമതി,സമീന ,ഫൗസിയ, ഷിജിനി, നിവേദിത എന്നിവരെയും