സത്യമേവജയതേ

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 15 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ)

ഡിജിറ്റൽല മീഡിയയിലെ വിവരസാക്ഷരതയെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് അധ്യാപകർ സ്കൂളിലെ യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് നൽകി.ഡിജിറ്റൽ ലോകം നിയന്ത്രിക്കുന്നതിനാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനുള്ള ക്ലാസായിരുന്നുവത്.അവരത് വളരെ ഉത്സാഹത്തോടെ ഉൾക്കൊണ്ടു.അവരുടെ അഭിപ്രായങ്ങൾ അതിനു തെളിവായിരുന്നു.

"https://schoolwiki.in/index.php?title=സത്യമേവജയതേ&oldid=1821828" എന്ന താളിൽനിന്ന് ശേഖരിച്ചത്