ബോധവത്കരണ ക്ലാസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 15 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ)

ജൂൺ 26 എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ചിത്രരചനാ മത്സരം നടത്തി.വിവിധ ക്ലബ്ബ്കളുടെ സഹകരണത്തോടെ ക്ലാസ് ക്യാമ്പയിൻ നടന്നു

കുട്ടികൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകാനായി വിവിധ മേഖലകളിലെ പ്രമുഖരും സംഘടനകളും നയിക്കുന്ന സപ്പോർട്ടിങ് ക്ലാസുകലും കൗൺസിലിങ് ക്ലാസ്സുകളും സ്കൂളിൽ നടന്നു വരുന്നു

"https://schoolwiki.in/index.php?title=ബോധവത്കരണ_ക്ലാസുകൾ&oldid=1821816" എന്ന താളിൽനിന്ന് ശേഖരിച്ചത്