ഗുരു പൂർണിമ

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വർഷവും ആഷാഢ മാസത്തിലെ വെളുത്ത വാവ് / പൗർണമി ദിനമാണ് ഗുരു പൂർണിമ ദിനമായി ആചരിക്കുന്നത്. പൂർണ ചന്ദ്രനെ കാണുന്ന ദിവസമാണ് ഇത്.ആത്മീയ ഗുരുക്കൻമാരേയും അധ്യാപകരേയും ആദരിക്കുന്ന ദിനമാണ് ഗുരു പൂർണിമ. വേദ കാലഘട്ടത്തിലാണ് ഗുരു പൂർണിമയുടെ ഉത്ഭവം. സംസ്‌കൃതത്തിൽ നിന്നാണ് ഗുരു പൂർണിമ എന്ന വാക്ക് വന്നത്.

വാഴുന്നവർസ് യു പി സ്കൂളിൽ  2022 - 23  വർഷത്തിൽ സംസ്കൃതംക്ലബ്‌ ന്റ്റെ  നേതൃത്വത്തിൽ നടന്ന  ഗുരു വന്ദനത്തിൽ നിന്നും പകർത്തിയത്

"https://schoolwiki.in/index.php?title=ഗുരു_പൂർണിമ&oldid=1821596" എന്ന താളിൽനിന്ന് ശേഖരിച്ചത്