ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നേരറിവ്

15:41, 13 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു സ്കൂളിൻറെ മികവ് എന്നത് ഓരോ കുട്ടിയുടെയും മികവിലാണ് ഉൾക്കൊള്ളുന്നത്.ഓരോ കുട്ടിയെയും വ്യക്തിപരമായി അറിഞ്ഞാൽ മാത്രമേ കുട്ടിയെ മികവിലേക്ക് നയിക്കുവാൻ കഴിയുകയുള്ളൂ.ഓരോ കുട്ടിയുടെയും പഠന മികവും കുടുംബപശ്ചാത്തലവും സമഗ്രമായി അറിയുന്നതിനുള്ള വിവരശേഖരണം നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി ഗൂഗിൾ ഫോം വഴി ആണ് ഈ വിവരശേഖരണം നടത്തിയത് . നേരറിവ് എന്ന പേരിൽ നടത്തിയ വിവരശേഖരണത്തിന്റെ ലിങ്ക് താഴെ നൽകിയിട്ടുണ്ട്.

https://forms.gle/4AwUmcB1gc4a1CaJ7