ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അധ്യാപക സംഗമം 2022

21:32, 6 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) (അധ്യാപക സംഗമം 2022)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യാപക സംഗമം 2022

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളത്തിൻറെ ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപക സംഗമത്തിൽ (അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി ) സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കുകയും പരിശീലനം നേടുകയും ചെയ്തു.സ്കൂളിനെ മികവിലേക്കുയർത്തുവാൻ അധ്യാപകർക്ക് ഈ പരിശീലനം സഹായകമാകും  എന്നത് തീർച്ചയാണ് .