കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/ഈ വിദ്യാലയത്തിലെ 1508
ഉച്ചഭക്ഷണപരിപാടി
ഈ വിദ്യാലയത്തിലെ 1508 കുട്ടികൾ പങ്കാളികളാണ് .പോഷകസമൃദ്ധവും ,സ്വാദിഷ്ടവുമായ ഉച്ചഭക്ഷണം നൽകുന്നു .ഹരിതസേനയുടെ ജൈവപച്ചക്കറിയും ഉപയോഗപ്പെടുത്തുന്നു .പാൽ ,മുട്ട എന്നിവയും നൽകിവരുന്നു