ഉപയോക്താവ്:44362
പ്രവേശനോത്സവം 2022-2023
Gups കൊട്ടൂരിൽ ഈ വർഷത്തെ പ്രവേശനോത്സവം വളരെ നിറപ്പകിട്ടോടെ ആഘോഷിച്ചു. പുതിയ വിദ്യാർത്ഥികൾ അക്ഷരദീപം തെളിച്ചു. പഠനോപകരണങ്ങൾ നൽകിയും മധുരം നൽകിയും അവരെ സ്വീകരിച്ചു.