കൊറോണഎന്നൊരു മഹാമാരി ലോകമെങ്ങും കീഴടക്കി മാസ്ക് ധരിക്കാം കൈകൾ കഴുകാം അകലം പാലിക്കാം നമുക്കൊത്തുചേർന്ന് പ്രതിരോധിക്കാം അതിജീവിക്കാം ഒത്തൊരുമിച്ചു പോരാടാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 26/ 04/ 2022 >> രചനാവിഭാഗം - കവിത