സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm-31425 (സംവാദം | സംഭാവനകൾ) ('ജൂൺ 5പരിസ്ഥിതി ദിനത്തിൽ ആരംഭിക്കുന്ന ക്ലബ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5പരിസ്ഥിതി ദിനത്തിൽ ആരംഭിക്കുന്ന ക്ലബ് പ്രവർത്തങ്ങൾ വർഷാവസാനം വരെ തുടർന്നുപോകുന്നു.പരിമിതമായ സ്കൂൾ വളപ്പിൽ മനോഹരമായ പൂന്തോട്ടം പരിപാലിക്കുന്നു .ക്ലാസ് മുറിക്ക് പുറത്തുള്ള  നിരീക്ഷണപഠനത്തിന് ഏറെ പ്രാധാന്യം നൽകിവരുന്നു .സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു .